കരിക്കോട്: വെളുന്തറ വീട്ടിൽ പരേതനായ അലികുഞ്ഞിന്റെ ഭാര്യ റാബിയഉമ്മ (89) നിര്യാതയായി. മക്കൾ: സുബൈദ ബീവി, റഷീദ, നൂർജഹാൻ. മരുമക്കൾ: പരേതനായ മൈതീൻകുഞ്ഞ്, അബ്ദുൽ റഷീദ്, പരേതനായ അബ്ദുൽ മജീദ്.