chinnammageorge-81

ചണ്ണപ്പേട്ട: വിളയിൽ വീട്ടിൽ പരേതനായ എം. ജോർജിന്റെ ഭാര്യ ചിന്നമ്മ ജോർജ് (81) നിര്യാതയായി. സംസ്കാരം നാളെ ചണ്ണപ്പേട്ട ബഥനി മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: രാജു ജോർജ് (റിട്ട. അദ്ധ്യാപകൻ,​ എം.ടി എച്ച്.എസ്,​ ചണ്ണപ്പേട്ട), സൂസമ്മ സാമുവൽ (ഡൽഹി), ജയിനമ്മ ബാബു, സുജ ജോൺ (ഡൽഹി). മരുമക്കൾ: സുജ രാജു, സാമുവൽ ജോസഫ് (ഡൽഹി), ബാബു ഉണ്ണൂണ്ണി, ജോൺ മാത്യു (ഡൽഹി).