ammini-94

മുഴങ്ങോടി: ഉണ്ണൂലേത്ത് കിഴക്കതിൽ പരേതനായ ശാമുവേലിന്റെ ഭാര്യ അമ്മിണി (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഇടക്കുളങ്ങര സെന്റ് ഗ്രിഗോറിയോസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ശാന്തമ്മ, ലിസി, രാജു, സൂസി. മരുമക്കൾ: പരേതനായ ബാബു, ജോയി, അമ്മിണി, ബാബു.