
കൊല്ലം: ആശ്രാമം ശ്രീകൃഷ്ണനഗർ - 148 'അത്ത'ത്തിൽ രാജമ്മഅമ്മ (76) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: എം.ആർ. വസന്തകുമാരിഅമ്മ, എം.ആർ. വിജയകുമാരിഅമ്മ, ആർ. ജയശങ്കർ, എം.ആർ. ജയകുമാരി, എം.ആർ. ശ്രീകുമാരി. മരുമക്കൾ: എൻ. രാമൻപിള്ള, ജി. മുകുന്ദൻ നായർ, പി. അമ്പിളി, എൻ. ബാഹുലേയൻപിള്ള, എൻ. വിക്രമൻപിള്ള.