
കൊല്ലം: കൈക്കുളങ്ങര അമ്മച്ചി വീട്ടിൽ പരേതനായ രാഘവനുണ്ണിത്താന്റെ ഭാര്യ ശാന്തമ്മഅമ്മ (87) നിര്യാതയായി. മക്കൾ: അജിതകുമാരി, രാധാകൃഷ്ണൻ, രാജേശ്വരി, രാജേന്ദ്രൻ, പരേതനായ ശിവപ്രസാദ്. മരുമക്കൾ: പ്രസന്നൻ, ബിന്ദു, പ്രസന്നൻ ഉണ്ണിത്താൻ, സുധർമ്മ. സഞ്ചയനം 16ന് രാവിലെ 8ന്.