
എഴുകോൺ: ഇടയ്ക്കിടം കല്ലാർ മിനി ഭവനിൽ ഭാനുവിക്രമൻ ഉണ്ണിത്താൻ (89) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ആനന്ദവല്ലി. മക്കൾ: ലതാകുമാരി (അങ്കവാടി വർക്കർ), ഡിൻഷ, ബിന്ദു, മിനി. മരുമക്കൾ: പരേതനായ ജനാർദ്ദനൻപിള്ള, സുരേഷ് കുമാർ, രാജേന്ദ്രൻപിള്ള, സഞ്ജയൻ (അഞ്ജലി ഡ്രൈവിംഗ് സ്കൂൾ). സഞ്ചയനം 15ന് രാവിലെ 7.30ന്.