കല്ലുവാതുക്കൽ: നടയ്ക്കൽ മൈലോട് വിഷ്ണു വിലാസത്തിൽ പ്രസന്നകുമാറിന്റെ ഭാര്യ മിനി (38) നിര്യാതയായി. മക്കൾ: വിഷ്ണു, വൈഷ്ണവ്. സഞ്ചയനം 14ന് രാവിലെ 8ന്.