ഏരൂർ: അയിലറ ആഴാത്തിൽ കൊച്ചുവീട്ടിൽ പരേതനായ കാർത്തികേയന്റെ ഭാര്യ സാവിത്രി (80) നിര്യാതയായി. മക്കൾ: ഗായത്രി, കല, ദിലീപ്. മരുമക്കൾ: മുരളീധരൻ, തങ്കപ്പൻ, ഗ്രേസി.