
കല്ലുവാതുക്കൽ: നടയ്ക്കൽ ലാവണ്യയിൽ (കവിയൂർ കോണത്ത് തെക്കതിൽ) ഗോപാലകൃഷ്ണക്കുറുപ്പ് (81) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: സതീഭായിഅമ്മ. മക്കൾ: ജി.എസ്. മനേഷ് കുമാർ, മായ. മരുമക്കൾ: എസ്. സന്തോഷ് കുമാർ, ദീപ്തി ചന്ദ്രൻ.