കൊല്ലം: ഭാരതീപുരം പതിനൊന്നാം മൈൽ സുദർശിനി വിലാസത്തിൽ പരേതനായ കെ.പി. മധുസൂദനന്റെ ഭാര്യ പി.കെ. ശാന്തമ്മ (88) നിര്യാതയായി. മക്കൾ: പരേതനായ സുഭാഷ്, പരേതനായ സുരേഷ്, സുദർശിനി. മരുമക്കൾ: ഉഷ, സുനി, വിദ്യാധരൻ.