ഓച്ചിറ: ആലുംപീടിക കറത്തറയിൽ പരേതനായ കേശവന്റെ മകൻ ദേവരാജൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഭാമിനി. മകൾ: ദേവൂ. മരുമകൻ: മനോജ്. സഞ്ചയനം 15ന് രാവിലെ 7.30ന്.