
വടക്കേ മൈലക്കാട്: മാധവമന്ദിരത്തിൽ (മഞ്ചാടിയിൽ) പരേതനായ എം. വാസുപിള്ളയുടെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ എൻ.എസ്. വരദാഭായിഅമ്മ (87) നിര്യാതയായി. മക്കൾ: എം.വി. മോഹൻദാസ് ഉണ്ണിത്താൻ, എം.വി. രമാദേവിഅമ്മ, എം.വി. ഉമാദേവിഅമ്മ, എം.വി. മനോജ് ഉണ്ണിത്താൻ, എം.വി. മന്മഥൻ ഉണ്ണിത്താൻ, പരേതനായ എം.വി. മഹേഷ് ഉണ്ണിത്താൻ. മരുമക്കൾ: എസ്. രാമചന്ദ്രൻപിള്ള, വി. രാജേന്ദ്രൻപിള്ള, എസ്. സുചിത്രാകുമാരി, എസ്. സിന്ധു, എൽ.പി. പ്രഭാദേവി, കെ.ജി. ശ്രീകല.