
ആശ്രാമം: സരയൂ നഗറിൽ പടിഞ്ഞാറെ പുതുപ്പള്ളിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ ബി. സുകുമാരിഅമ്മ നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ടി. മധുസൂദനൻപിള്ള, ടി. വാസുദേവൻപിള്ള, ടി. ശ്രീധരൻപിള്ള (ബാബു), ടി. മോഹനൻപിള്ള, ടി. നാരായണപിള്ള, ടി. ശ്രീകുമാർ, ടി. അനിൽകുമാർ, എസ്. ജയശ്രീ. മരുമക്കൾ: കുമാരിഅമ്മ, രാജേശ്വരിഅമ്മ, ഷീലാകുമാരി, മിനി, അനിത, രജില, നിർമല, ഹരീഷ് കുമാർ.