പരവൂർ: പൊഴിക്കര പൊഴിമുഖം വീട്ടിൽ അരവിന്ദാക്ഷൻപിള്ള (69) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ രാധാമണിഅമ്മ. മക്കൾ: ഉമേഷ് രാജ്, ഉല്ലാസ് രാജ്. മരുമകൾ: പാർവതി.