അയത്തിൽ: നളന്ദാ നഗർ - 64 തുണ്ടുവിള വീട്ടിൽ കെ. രമണൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ബേബി. മക്കൾ: മനോജ്, മനു, മൻജു. മരുമകൻ: സുനിൽ കുമാർ.