കൊല്ലം: തൃക്കടവൂർ മഹാദേവ നഗർ ഗീതാഞ്ജലിയിൽ (കുറ്റിയിൽ) ശശിധരന്റെ ഭാര്യ മിനി (59) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ശ്യം, മനു. മരുമക്കൾ: കാർത്തിക, ദേവു. മരണാനന്തര കർമ്മങ്ങൾ 26ന് രാവിലെ 7ന്.