തൃക്കടവൂർ: കുരീപ്പുഴ പാലമൂട് നഗർ - 49 കുഴയ്ക്കാട്ട് വീട്ടിൽ പരേതനായ ഡേവിഡിന്റെ ഭാര്യ റോസമ്മ ഡേവിഡ് (71) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കുരീപ്പുഴ പള്ളി സെമിത്തേരിയിൽ. മക്കൾ: ഫ്രാങ്കി, സ്റ്റാൻ, ഡോറ. മരുമക്കൾ: ഹീന, ഷൈനി, ജിനു.