
കൊട്ടിയം: ഉമയനല്ലൂർ നടുവിലക്കര അരുൺനിവാസിൽ പരേതനായ രവീന്ദ്രൻപിള്ളയുടെ ഭാര്യ കെ. വിജയലക്ഷ്മിഅമ്മ (69) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മകൻ: ആർ. അരുൺ. മരുമകൾ: എസ്. ലക്ഷ്മി.