ചീരൻകാവ്: മംഗലത്ത് പുത്തൻ വീട്ടിൽ എൻ. വിജയൻ (76) നിര്യാതനായി. ഭാര്യ: പരതയായ സുമതി. മകൻ: വിഷ്ണുരാജ്. മരുമകൾ: വിജയലക്ഷ്മി. സഞ്ചയനം 17ന് രാവിലെ 7ന്.