കൊല്ലം: പള്ളിമൺ വട്ടവിള സനുനിവാസിൽ രാധാകൃഷ്ണൻ (61) നിര്യാതനായി. ഭാര്യ: സുഭാഷിണി. മക്കൾ: സനുരാജ്, രാഹുൽ. മരണാനന്തര കർമ്മങ്ങൾ 15ന് രാവിലെ 7ന്.