കിഴക്കേ കല്ലട: കൊച്ചുപ്ലാമൂട് ശ്രീദേവി വിലാസം വീട്ടിൽ പരേതനായ വേലായുധൻപിള്ളയുടെ ഭാര്യ സരസമ്മ (87) നിര്യാതയായി. സംസ്കാരം നടത്തി. മകൻ: മോഹൻപിള്ള. മരുമകൾ: ഉഷാകുമാരി. സഞ്ചയനം 14ന് രാവിലെ 7ന്.