p

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾക്കുള്ള അപേക്ഷ ഇന്ന് മുതൽ ഓൺലൈനായി സമർപ്പിക്കാം. നവംബർ 15 ആണ് അവസാന തീയതി.

www.sgou.ac.in ലെ apply for admission ലിങ്കിൽ കൊടുത്തിട്ടുള്ള നിർദ്ദേശാനുസരണം അപേക്ഷിക്കാം. ഓൺലൈനായേ ഫീസടയ്ക്കാനാവൂ. അപേക്ഷ സമർപ്പിച്ചുകഴിയുമ്പോൾ കംപ്ലീഷൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം. പ്രാദേശിക കേന്ദ്രത്തിൽ ഒറിജിനൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷനുള്ള തീയതി കംപ്ലീഷൻ സർട്ടിഫിക്കറ്റിലുണ്ടാകും. ഒറിജിനൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷനുള്ള തീയതി അപേക്ഷകർക്ക് തിരഞ്ഞെടുക്കാം. അപേക്ഷയുടെ പ്രിന്റ്, ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ, ഫീസ് രസീത്, ആധാർ അഥവാ മറ്റു ഐ.ഡിയുടെ ഒറിജിനലും പകർപ്പും, ഒറിജിനൽ ടി.സി എന്നിവ ബന്ധപ്പെട്ട പ്രാദേശിക കേന്ദ്രത്തിൽ പരിശോധനയ്ക്കായി സമർപ്പിക്കണം. ടി.സി ഒഴികെയുള്ള രേഖകൾ ഓഫീസിൽ വാങ്ങിവയ്ക്കില്ല. അഡ്മിഷൻ നടപടികൾ പൂർത്തിയായാൽ റീജിയണൽ ഡയറക്ടർ ഒപ്പിട്ട അഡ്മിറ്റ്‌ കാർഡ് ലഭിക്കും.

ബിരുദ - ബിരുദാനന്തര കോഴ്സുകൾ

5 ബി.എ പ്രോഗ്രാമുകളും 2 എം.എ പ്രോഗ്രാമുകളുമാണ് ആദ്യഘട്ടത്തിലുള്ളത്. ബി.എ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, അറബിക്, എം.എ ഇംഗ്ലീഷ്, മലയാളം എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. പഠിതാക്കൾക്ക് ഒരു സെമസ്റ്ററിൽ 66 ക്ലാസുകൾ നേരിട്ട് ലഭിക്കും. ബിരുദ പഠനത്തിന് 6 സെമസ്റ്ററും ബിരുദാനന്തര പഠനത്തിന് 4 സെമസ്റ്ററുമുണ്ട്‌. പ്രവേശനയോഗ്യതയിൽ മിനിമം മാർക്ക്‌ നിബന്ധനയില്ല. വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള ക്ലാസുകൾക്ക് പുറമെ ഇ - കണ്ടെന്റ് രൂപത്തിലും സ്റ്റഡി മെറ്റീരിയലുകൾ ലഭിക്കും. വെർച്യുൽ പഠനവും ലഭ്യമാണ്.

പ്രാദേശിക കേന്ദ്രങ്ങൾ പ്രവർത്തനം തുടങ്ങി

യൂണിവേഴ്സിറ്റി ആസ്ഥാനത്തിന് പുറമേ എറണാകുളം, പട്ടാമ്പി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പ്രാദേശിക കേന്ദ്രങ്ങളും അവയ്ക്ക് കീഴിൽ അൻപതോളം ലേണർ സെന്ററുകളും പ്രവർത്തനം തുടങ്ങി. വെബ്സൈറ്റിലുള്ള പ്രോസ്‌പെക്ടസിൽ കോഴ്സുകളുടെ ഫീസ് ഘടന അറിയാം. അർഹരായ വിദ്യാർത്ഥികൾക്ക് ഫീസ് സൗജന്യമുണ്ട്. പ്രാദേശിക കേന്ദ്രങ്ങളുടെയും അവയുടെ കീഴിൽ വരുന്ന ലേണർ സപ്പോർട്ട് സെന്ററുകളുടെയും വിശദവിവരം വെബ്സൈറ്റിൽ. info@sgou.ac.in/ helpdesk@sgou.ac.in ൽ വിദ്യാർത്ഥികൾക്ക് സംശയനിവാരണം നടത്താം. ഫോൺ: 9188909901, 9188909902.

കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ ​സ്പോ​ട്ട് ​അ​ഡ്മി​ഷൻ

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​കോ​ളേ​ജു​ക​ളി​ലെ​ ​ഒ​ഴി​വു​ള്ള​ ​ബി​രു​ദ​ ​സീ​റ്റു​ക​ളി​ലേ​ക്ക് ​സ്പോ​ട്ട് ​അ​ലോ​ട്ട്മെ​ന്റ് ​ന​ട​ത്തും.​കൊ​ല്ലം​മേ​ഖ​ല​യി​ലെ​ ​കോ​ളേ​ജു​ക​ൾ​ക്ക് 12,13​ ​തീ​യ​തി​ക​ളി​ൽ​ ​കൊ​ല്ലം​ ​എ​സ്.​എ​ൻ​ ​കോ​ളേ​ജി​ലും,​​​തി​രു​വ​ന​ന്ത​പു​രം​ ​മേ​ഖ​ല​യി​ലെ​ ​കോ​ളേ​ജു​ക​ൾ​ക്ക് 14,15​ ​തീ​യ​തി​ക​ളി​ൽ​ ​കാ​ര്യ​വ​ട്ടം​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജി​ലു​മാ​ണ് ​സ്പോ​ട്ട് ​അ​ഡ്മി​ഷ​ൻ.​വി​വ​ര​ങ്ങ​ൾ​ക്ക് ​h​t​t​p​:​/​/​a​d​m​i​s​s​i​o​n​s.​k​e​r​a​l​a​u​n​i​v​e​r​s​i​t​y.​a​c.​i​n.

സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​നി​ന്ന് ​വി​വി​ധ​ ​കോ​ഴ്സു​ക​ൾ​ ​പൂ​ർ​ത്തി​യാ​ക്കി,​ഡി​ഗ്രി​/​ഡി​പ്ലോ​മ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളി​ലെ​ ​പോ​രാ​യ്മ​ക​ൾ​ ​പ​രി​ഹി​രി​ക്കാ​ൻ​ ​അ​പേ​ക്ഷി​ച്ച​വ​ർ​ക്കാ​യി​ ​അ​ദാ​ല​ത്ത് 13,14,15​ ​തീ​യ​തി​ക​ളി​ൽ​ ​സെ​ന​റ്റ് ​ഹാ​ളി​ൽ​ ​ന​ട​ത്തും.


ര​ണ്ടാം​ ​സെ​മ​സ്​​റ്റ​ർ​ ​എം.​എ​/​എം.​എ​സ്സി​/​എം.​കോം​/​എം.​എ​സ്.​ഡ​ബ്ല്യൂ​/​എം.​എം.​സി.​ജെ​/​എം.​എ.​എ​ച്ച്.​ആ​ർ.​എം​ ​റെ​ഗു​ല​ർ​/​സ​പ്ലി​മെ​ന്റ​റി,​പ​രീ​ക്ഷ​യു​ടെ​ ​സി.​എ​ ​മാ​ർ​ക്ക് ​അ​പ്‌​ലോ​ഡ് ​ചെ​യ്യാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ 17​ലേ​ക്ക് ​നീ​ട്ടി.

ആ​ഗ​സ്റ്റി​ൽ​ ​ന​ട​ത്തി​യ​ ​നാ​ലാം​ ​സെ​മ​സ്​​റ്റ​ർ​ ​ബി.​എ​സ്‌​സി​ ​ബോ​ട്ട​ണി​ ​ആ​ൻ​ഡ് ​ബ​യോ​ടെ​ക്‌​നോ​ള​ജി,​​​ബി.​എ​സ്‌​സി.​ ​ബ​യോ​ടെ​ക്‌​നോ​ള​ജി​ ​കോ​ഴ്സു​ക​ളു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ 18​ ​മു​ത​ൽ​ ​അ​ത​ത് ​പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​ന​ട​ത്തും.


25​ന് ​ആ​രം​ഭി​ക്കു​ന്ന​ ​നാ​ലാം​ ​സെ​മ​സ്​​റ്റ​ർ​ ​സി.​ബി.​സി.​എ​സ് ​ബി.​എ.​ ​മ്യൂ​സി​ക് ​(​എ​ഫ്.​ഡി.​പി.​),​​​(​റെ​ഗു​ല​ർ​-2020​ ​അ​ഡ്മി​ഷ​ൻ,​ഇം​പ്രൂ​വ്‌​മെ​ന്റ് ​-2019​ ​അ​ഡ്മി​ഷ​ൻ,​സ​പ്ലി​മെ​ന്റ​റി​-2018,2017,​​2016​ ​അ​ഡ്മി​ഷ​ൻ,​മേ​ഴ്സി​ചാ​ൻ​സ്-2015,2014,2013​ ​അ​ഡ്മി​ഷ​ൻ​)​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​യു​ടെ​ ​ടൈം​ടേ​ബി​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​വി​വ​ര​ങ്ങ​ൾ​ ​വെ​ബ്‌​സൈ​​​റ്റി​ൽ.


ആ​ഗ​സ്റ്റി​ൽ​ ​ന​ട​ത്തി​യ​ ​നാ​ലാം​ ​സെ​മ​സ്​​റ്റ​ർ​ ​ബി.​എ​സ്‌​സി.​ ​എ​ൻ​വി​യോ​ൺ​മെ​ന്റ​ൽ​ ​സ​യ​ൻ​സ് ​ആ​ൻ​ഡ് ​എ​ൻ​വ​യോ​ൺ​മെ​ന്റ് ​ആ​ന്റ് ​വാ​ട്ട​ർ​ ​മാ​നേ​ജ്‌​മെ​ന്റ് ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ 12​ ​മു​ത​ൽ​ ​അ​ത​ത് ​പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​ന​ട​ത്തും.


സെ​പ്തം​ബ​റി​ൽ​ ​ന​ട​ത്തി​യ​ ​മൂ​ന്നാം​ ​വ​ർ​ഷ​ ​ബി.​എ​ച്ച്.​എം.​എ​സ് ​(1982​ ​സ്‌​കീം​-​മേ​ഴ്സി​ചാ​ൻ​സ്)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ലും​ ​വൈ​വ​യും​ 17​ ​മു​ത​ൽ​ ​തി​രു​വ​ന​ന്ത​പു​രം​ ​ഗ​വ.​ഹോ​മി​യോ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​ന​ട​ത്തും.


ഒ​ന്നാം​ ​സെ​മ​സ്​​റ്റ​ർ​ ​സി.​ബി.​സി.​എ​സ് ​ബി.​എ​/​ബി.​എ​സ്സി​/​ബി​ ​കോം​ ​(​മേ​ഴ്സി​ചാ​ൻ​സ്-2013​ ​അ​ഡ്മി​ഷ​ൻ​ ​മാ​ത്റം​)​ ​പ​രീ​ക്ഷ​ക​ൾ​ 21​ ​മു​ത​ൽ​ ​ആ​രം​ഭി​ക്കും.​ടൈം​ടേ​ബി​ൾ​ ​വെ​ബ്‌​സൈ​​​റ്റി​ൽ.


2008​ ​സ്‌​കീം​ ​ബി.​ആ​ർ​ക്ക് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​(2008​-2012​ ​അ​ഡ്മി​ഷ​ൻ​)​ ​സെ​ഷ​ണ​ൽ​ ​മാ​ർ​ക്ക് ​മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി​ 31​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​വി​വ​ര​ങ്ങ​ൾ​ ​വെ​ബ്‌​സൈ​​​റ്റി​ൽ.

ഇ​ഗ്നോ​ ​പ്ര​വേ​ശ​നം​ 20​ ​വ​രെ​ ​നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​ന്ദി​രാ​ഗാ​ന്ധി​ ​നാ​ഷ​ണ​ൽ​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​(​ഇ​ഗ്നോ​)​ ​ബി​രു​ദ,​ ​ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ,​ ​ഡി​പ്ലോ​മ​ ​(​സ​ർ​ട്ടി​ഫി​ക്ക​റ്റ്,​ ​സെ​മ​സ്റ്റ​ർ​ ​ഒ​ഴി​കെ​യു​ള്ള​)​ ​പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​നം​ ​ഒ​ക്ടോ​ബ​ർ​ 20​ ​വ​രെ​ ​നീ​ട്ടി.​ ​റൂ​റ​ൽ​ ​ഡെ​വ​ല​പ്മെ​ന്റ്,​ ​ക​മ്പ്യൂ​ട്ട​ർ​ ​ആ​പ്ലി​ക്കേ​ഷ​ൻ,​ ​ടൂ​റി​സം​ ​സ്റ്റ​ഡീ​സ്,​ ​ഇം​ഗ്ലീ​ഷ്,​ ​ഹി​ന്ദി,​ ​ഫി​ലോ​സ​ഫി,​ ​ഗാ​ന്ധി​ ​ആ​ൻ​ഡ് ​പീ​സ് ​സ്റ്റ​ഡീ​സ്,​ ​എ​ഡ്യു​ക്കേ​ഷ​ൻ,​ ​പ​ബ്ലി​ക് ​അ​ഡ്മി​നി​സ്ട്രേ​ഷ​ൻ,​ ​ഇ​ക്ക​ണോ​മി​ക്സ്,​ ​ഹി​സ്റ്റ​റി,​ ​പൊ​ളി​റ്റി​ക്ക​ൽ​ ​സ​യ​ൻ​സ്,​ ​സോ​ഷ്യോ​ള​ജി,​ ​സൈ​ക്കോ​ള​ജി,​ ​അ​ഡ​ൾ​ട്ട് ​എ​ഡ്യു​ക്കേ​ഷ​ൻ,​ ​ഡെ​വ​ല​പ്മെ​ന്റ് ​സ്റ്റ​ഡീ​സ്,​ ​ജെ​ൻ​ഡ​ർ​ ​ആ​ൻ​ഡ് ​ഡെ​വ​ല​പ്മെ​ന്റ് ​സ്റ്റ​ഡീ​സ്,​ ​ഡി​സ്റ്റ​ൻ​സ് ​എ​ഡ്യൂ​ക്കേ​ഷ​ൻ,​ ​ആ​ന്ത്ര​പ്പോ​ള​ജി,​ ​കൊ​മേ​ഴ്സ്,​ ​സോ​ഷ്യ​ൽ​ ​വ​ർ​ക്ക്,​ ​ഡ​യ​റ്റെ​റ്റി​ക് ​ആ​ൻ​ഡ് ​ഫു​ഡ് ​സ​ർ​വീ​സ് ​മാ​നേ​ജ്മെ​ന്റ്,​ ​കൗ​ൺ​സ​ലിം​ഗ് ​ആ​ൻ​ഡ് ​ഫാ​മി​ലി​ ​തെ​റാ​പ്പി,​ ​ലൈ​ബ്ര​റി​ ​ആ​ൻ​ഡ് ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​സ​യ​ൻ​സ്,​ ​ജേ​ർ​ണ​ലി​സം​ ​ആ​ൻ​ഡ് ​മാ​സ് ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ,​ ​എ​ൻ​വ​യോ​ൺ​മെ​ന്റ​ൽ​ ​സ്റ്റ​ഡീ​സ് ​തു​ട​ങ്ങി​ ​വി​വി​ധ​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​ബി​രു​ദ​ ​ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം,​ ​പി.​ജി​ ​ഡി​പ്ലോ​മ​ ​പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് ​h​t​t​p​s​:​/​/​i​g​n​o​u​a​d​m​i​s​s​i​o​n.​s​a​m​a​r​t​h.​e​d​u.​i​n​ ​വ​ഴി​ ​അ​പേ​ക്ഷ​ക​ൾ​ ​സ​മ​ർ​പ്പി​ക്ക​ണം.​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തി​ട്ടു​ള്ള​ ​പ​ഠി​താ​ക്ക​ൾ​ ​അ​വ​രു​ടെ​ ​യൂ​സ​ർ​ ​നെ​യി​മും​ ​പാ​സ് ​വേ​ർ​ഡും​ ​ഉ​പ​യോ​ഗി​ച്ച് ​അ​പേ​ക്ഷ​ ​പ​രി​ശോ​ധി​ക്കു​ക​യും​ ​ന്യൂ​ന​ത​ക​ളു​ണ്ടെ​ങ്കി​ൽ​ ​നീ​ക്കം​ ​ചെ​യ്യേ​ണ്ട​തു​മാ​ണ്.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​ഇ​ഗ്നോ​ ​മേ​ഖ​ലാ​കേ​ന്ദ്രം,​ ​രാ​ജ​ധാ​നി​ ​ബി​ൽ​ഡിം​ഗ്,​ ​കി​ള്ളി​പ്പാ​ലം​ ​ക​ര​മ​ന​ ​പി.​ഒ.​ ​തി​രു​വ​ന​ന്ത​പു​രം​ ​-​ 695​ 002​ ​വി​ലാ​സ​ത്തി​ൽ​ ​ബ​ന്ധ​പ്പെ​ടു​ക.​ ​ഫോ​ൺ​ 0477​ 2344113​/​ 2344120​/​ 9447044132.​ ​ഈ​-​മെ​യി​ൽ​ ​o​p​i​n​o.​r​e​t​r​i​v​a​n​d​r​u​m​@​i​g​n​o​u.​a​c.​in

എ​ൽ എ​ൽ.​ബി​ ​റാ​ങ്ക് ​ലി​സ്റ്റാ​യി

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​പ​ഞ്ച​വ​ത്സ​ര​ ​എ​ൽ എ​ൽ.​ബി​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യു​ടെ​ ​റാ​ങ്ക്,​താ​ത്കാ​ലി​ക​ ​കാ​റ്ര​ഗ​റി​ ​ലി​സ്റ്റ് ​എ​ന്നി​വ​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്റി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ഫോ​ൺ​:04712525300

ബി.​എ​സ്‌.​സി​ ​ന​ഴ്സിം​ഗ്:​ ​ഓ​പ്ഷ​ൻ​ 13​വ​രെ​ ​വ​രെ

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ക്കാ​ർ,​സ്വാ​ശ്ര​യ​ ​കോ​ളേ​ജു​ക​ളി​ൽ​ ​ബി.​എ​സ്‌.​സി.​ന​ഴ്‌​സിം​ഗ് ​ആ​ൻ​ഡ് ​പാ​രാ​മെ​ഡി​ക്ക​ൽ​ ​കോ​ഴ്‌​സു​ക​ളി​ലേ​ക്ക് ​പ്ര​വേ​ശ​ന​ത്തി​ന് ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്റി​ൽ​ 13​വ​രെ​ ​ഓ​പ്ഷ​ൻ​ ​ന​ൽ​കാം.​ട്ര​യ​ൽ​ ​അ​ലോ​ട്ട്‌​മെ​ന്റ് 14​ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും.​ഫോ​ൺ​:​ 0471​-2560363,​ 364.

പി.​ജി​ ​ഡെ​ന്റ​ൽ​:​ ​ഒ​ന്നാം​ ​അ​ലോ​ട്ട്മെ​ന്റാ​യി

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ക്കാ​ർ,​സ്വാ​ശ്ര​യ​ ​ഡെ​ന്റ​ൽ​ ​കോ​ളേ​ജു​ക​ളി​ൽ​ ​പി.​ജി​ ​കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​ന​ത്തി​നാ​യി​ ​ആ​ദ്യ​ ​അ​ലോ​ട്ട്മെ​ന്റ് ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​അ​ലോ​ട്ട്മെ​ന്റ് ​ല​ഭി​ച്ച​വ​ർ​ 15​ന് ​വൈ​കി​ട്ട് ​നാ​ലി​ന​കം​ ​കോ​ളേ​ജു​ക​ളി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ട​ണം.​വി​വ​ര​ങ്ങ​ൾ​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്റി​ൽ.​ഹെ​ൽ​പ്പ് ​ലൈ​ൻ​-​ 04712525300