thampi-ravuthoor-75

പുനലൂർ: തൊള്ളിക്കോട് ബീന കോട്ടേജിൽ തമ്പി റാ​വുത്തർ (75, ഗൾഫിൽ ബിസിനസ്) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: സഹർബാൻ ബീവി. മക്കൾ: ബീന തമ്പി, റഹ്മത്ത്, ഫിറോസ് തമ്പി. മരുമക്കൾ: നിസാമുദ്ദീൻ (ബിസിനസ് തിരുവനന്തപുരം ഇൻഡ്യാസ്), മുഹമ്മദ് (സൗദി), അജിമ ഫിറോസ്.