radhamaniyamma-g-72

ചാത്തന്നൂർ: ചിറക്കര ഉളിയനാട് ഗോകുലത്തിൽ പരേതനായ സുരേന്ദ്രൻ നായരുടെ ഭാര്യ ജി. രാധാമണിഅമ്മ (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഇടവട്ടം വീട്ടുവളപ്പിൽ. മക്കൾ: റോബി, ഡാനിയ, സിസിലി. മരുമക്കൾ: ശശിധരൻപിള്ള, ബ്രിജേഷ് കുമാർ (സാബു , ചിറക്കര എസ്.സി.ബി ഭരണ സമിതി അംഗം), ബാബു.