sureendran-n-80

എഴുകോൺ: ഈലിയോട് പനയറ വിളയിൽ എൻ. സുരേന്ദ്രൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ലീലാമണി. മക്കൾ: പരേതയായ സിനി, സീന, സിബു. മരുമക്കൾ: റെജി കുമാർ, സുനിൽ കുമാർ, അർച്ചന. സഞ്ചയനം 16ന് രാവിലെ 7ന്.