leelamma-thankachan-67

പെരുമ്പുഴ: പനവിള കിഴക്കതിൽ വീട്ടിൽ ജി. തങ്കച്ചന്റെ ഭാര്യ ലീലാമ്മ തങ്കച്ചൻ (67) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പെരുമ്പുഴ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജയ, ജോമോൻ (ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്), ജിജോ മോൻ (മസ്കറ്റ്). മരുമക്കൾ: ജേക്കബ്, അനിത.