ശാസ്താംകോട്ട: കുന്നത്തൂർ പടിഞ്ഞാറ് മാനാമ്പുഴ മുരളീ വിലാസത്തിൽ എൻ. ദിവാകരൻ (86) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ജാനകിക്കുട്ടി. മക്കൾ: മുരളീധരൻ, രാധാകൃഷ്ണൻ, അമ്പിളി, ശ്രീദേവി. മരുമക്കൾ: ഷീജ, നന്ദിനി, വാമദേവൻ, ബിജു. സഞ്ചയനം 17ന് രാവിലെ 7.30ന്.