
കോട്ടാത്തല: പോറ്റിതെക്കതിൽ പരേതനായ കൊച്ചുനാണു ആചാരിയുടെ ഭാര്യ ചന്ദ്രമതിഅമ്മാൾ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: മണിഅമ്മാൾ, സദാശിവൻ, ഗീത, സന്തോഷ് കുമാർ, കൃപ, ബിജു. മരുമക്കൾ: എസ്. രാജൻ, അംബിക, മോഹനകുമാർ, അനിത, തങ്കമണി, രമ്യ. സഞ്ചയനം 16ന് രാവിലെ 8ന്.