
കുണ്ടറ: പനയം അമ്പഴവയൽ ബിജു ഭവനിൽ ശിവദാസൻപിള്ള (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമനഅമ്മ. മക്കൾ: എസ്. ബിജുകുമാർ (സി.പി.ഐ അഞ്ചാലുംമൂട് മണ്ഡലം സെക്രട്ടറി), രാജേഷ് കുമാർ, ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: ജലജ (അങ്കണവാടി വർക്കർ, പനയം), ചിഞ്ചു, സൗമ്യ. സഞ്ചയനം 16ന് രാവിലെ 7ന്.