mariyamma-pappi-96

ചണ്ണപ്പേട്ട: വലിയവിള വീട്ടിൽ പരേതനായ വി.ജി. പാപ്പിയുടെ ഭാര്യ മറിയാമ്മ പാപ്പി (96) നിര്യാതയായി. സംസ്കാരം 14ന് വൈകിട്ട് 3ന് ചണ്ണപ്പേട്ട ബഥനി മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ഏലിയാമ്മ, യോഹന്നാൻകുട്ടി, ശാമുവൽ കുട്ടി, തോമസ് കുട്ടി, സൂസൻ, അലക്സാണ്ടർ, എലിസബത്ത്. മരുമക്കൾ: രാജു, സാലി, സലോമി, ഡെൻസി, റെജി, മിനി, ജോൺസൺ.