raghavan-k-78

ചണ്ണപ്പേട്ട: പാറവിള വീട്ടിൽ കെ. രാഘവൻ (78) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ഓമന. മക്കൾ: ശ്യാമള, സുമതി, പ്രകാശ്, പരേതനായ സുരേന്ദ്രൻ.