mohanan-62

കുണ്ടറ: നല്ലില പഴങ്ങാലം മുകളുവിള പുത്തൻ വീട്ടിൽ മോഹനൻ (62) നിര്യാതനായി. സംസ്കാരം നടത്തി. സഹോദരങ്ങൾ: പരേതയായ യശോദ, രാധാമണി, മുരളീധരൻ, പരേതനായ ബാഹുലേയൻ, മഹേശ്വരി. സഞ്ചയനം 15ന് രാവിലെ 7ന്.