
വേളമാനൂർ: എള്ളുവിള പൂവത്തൂർ മാങ്കോണത്ത് തെക്കതിൽ വീട്ടിൽ (സുനിൽ നിവാസ്) പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ സി. ലക്ഷ്മിക്കുട്ടിഅമ്മ (68) നിര്യാതയായി. മക്കൾ: സുരേഷ് കുമാർ (എക്സ് സർവീസ്), സുനിൽ കുമാർ (റെയിൽവേ), സുധീഷ് കുമാർ (ആർമി). മരുമക്കൾ: ശാരിക, ദീപ, ആതിര. സഞ്ചയനം 16ന് രാവിലെ 7.30ന്.