rugmini-kunjamma-d-74

ചടയമംഗലം: പ്രശാന്തിയിൽ രവീന്ദ്രൻ നായരുടെ (റിട്ട. റെയിൽവേ) ഭാര്യ ഡി. രുക്മിണി കുഞ്ഞമ്മ (74, റിട്ട. എച്ച്.എം, ജംസ് എച്ച്.എസ് പൂങ്കോട് - സി.ഡി.എൽ.എം) നിര്യാതയായി. മക്കൾ: ദീപക്, ഗോപേഷ് (ഡി.പി.ഐ), ഗായത്രി (അദ്ധ്യാപിക, വി.എം.എച്ച്.എസ്, കൃഷ്ണപുരം). മരുമക്കൾ: രതിമോൾ (അദ്ധ്യാപിക, വി.എം എച്ച്.എസ്, കൃഷ്ണപുരം), ജ്യോതി, ഹരി (അസി.എൻജി. അമൃത, വഴുതക്കാട്). സഞ്ചയനം 18ന് രാവിലെ 8ന്.