അമ്പലംകുന്ന്: നെട്ടയം നിലമേൽ പുത്തൻവീട്ടിൽ (മുളിയന്നൂർ) ജി. സുദേവൻ (78) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കെ. മണിഅമ്മ. മക്കൾ: എസ്. മിനി, എസ്. മണിലാൽ. മരുമക്കൾ: എ. ഷാജി, ആർ. രാജിലാൽ. സഞ്ചയനം 16ന് രാവിലെ 9ന്.