
പനയം: ചെമ്മക്കാട് പെരിനാട് ശ്രീമന്ദിരത്തിൽ വിശ്വനാഥൻ (91, റിട്ട. എൽ.ഐ.സി ഏജന്റ്) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ഓമന. മക്കൾ: മോഹനൻ, ബാലചന്ദ്രൻ, ചന്ദ്രനാഥൻ, പരേതനായ ദിനേശൻ, ശിവജി, സുഗതൻ, ശോഭന. മരുമക്കൾ: ശശികല, കൃഷ്ണമ്മ, ഷീബ, ബിന്ദു, ശശി മോഹനൻ.