rajamma-86

പേരൂർ: കുറ്റിച്ചിറ അയിരൂർ മെലേതിൽ വീട്ടിൽ പരേതനായ ദാമോദരൻപിള്ളയുടെ ഭാര്യ രാജമ്മ (86) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രാധാകൃഷ്ണപിള്ള (ബാബു), തങ്കമണി, പരേതനായ രവീന്ദ്രൻപിള്ള (ബേബി). മരുമക്കൾ: പരേതനായ ഭാർഗവൻപിള്ള, അംബിക.