sukumari-kk-72

കരുനാഗപ്പള്ളി: സി.പി.എമ്മിന്റെ ആദ്യകാല പ്രവർത്തകയും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായിരുന്ന അഴീക്കൽ കായൽ വാരത്ത് പരേതരായ കേശവന്റെയും കാർത്ത്യായനിയുടെയും മകൾ കെ.കെ. സുകുമാരി (72) നിര്യാതയായി. സഹോദരൻ: അശോകൻ. മരണാനന്തര കർമ്മങ്ങൾ 27ന് രാവിലെ 8ന്.