
കൊട്ടാരക്കര: പുത്തൂർ തേവലപ്പുറം കോട്ടവിള വീട്ടിൽ പരേതനായ ആർ. രാഘവന്റെ ഭാര്യ ചെല്ലമ്മ (78) നിര്യാതയായി. മക്കൾ: തുളസീധരൻ, സുധർമ്മ, സുനീതി, സുപ്രഭ, സുശീലൻ, സുരേഷ് കുമാർ. മരുമക്കൾ: സുലോചന, സുരേന്ദ്രൻ, കമലാസനൻ, ജയപ്രകാശ്, ദേവകുമാരി, സിന്ധു. സഞ്ചയനം 16ന് രാവിലെ 7ന്.