lathika-60

ഡീസന്റ് ജംഗ്ഷൻ: ചെന്താപ്പൂര് ചിറവിള വീട്ടിൽ പരേതനായ മോഹനന്റെ ഭാര്യ ലതിക (60) നിര്യാതയായി. മക്കൾ: പ്രമോദ് (ചന്തു), അനന്ദു. മരുമക്കൾ: ഷീജ, അനുശ്രീ.