rajammayamma-84

കൊട്ടാരക്കര: തേവലപ്പുറം പുല്ലാമല കിഴക്കേക്കരവിള പുത്തൻവീട്ടിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ രാജമ്മഅമ്മ (84) നിര്യാതയായി. മക്കൾ: ശ്രീകുമാർ, ശ്രീലത, സന്തോഷ് കുമാർ. മരുമക്കൾ: കവിത ശ്രീകുമാർ, സജിത്ത്, വിജയകുമാരി. സഞ്ചയനം 17ന് രാവിലെ 7.30ന്.