കൊട്ടാരക്കര: കോട്ടാത്തല കളീലഴികത്ത് വീട്ടിൽ പരേതനായ മോഹനന്റെ ഭാര്യ കെ. ഭവാനി (92) നിര്യാതയായി. മക്കൾ: അഡ്വ. എം.ശ്രീകുമാർ (റിട്ട. ഡി.ഡി.പി), ബി.ഷീല, എം.അശോകൻ, എം.അജയകുമാർ. മരുമക്കൾ: രാജം, അഡ്വ. മോഹനരാജൻ, ലിസി, കവിത. സഞ്ചയനം 16ന് രാവിലെ 8ന്.