thankachan-61

കിഴക്കേ കല്ലട: കൊച്ചുപ്ലാംമൂട് ഷൈജു മന്ദിരത്തിൽ തങ്കച്ചൻ (61) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കൊടുവിള സെന്റ് ഏലിയാ ഓർത്തഡോക്സ്‌ സിറിയൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: മേബിൾ തങ്കച്ചൻ. മക്കൾ: ഷൈൻ, ഷൈജു (വിദ്യാഭ്യാസ വകുപ്പ്).