കൊട്ടാരക്കര: പൂവറ്റൂർ പടിഞ്ഞാറ് മലപ്പാറ ഉഷാമന്ദിരത്തിൽ ഉദയൻ (38) നിര്യാതനായി. ഭാര്യ: പ്രീത. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.