maniyanpilla-g-71

കൊറ്റങ്കര: കൊച്ചുവീട്ടിൽ മുക്കിന് സമീപം സിന്ധുഭവനത്തിൽ ജി. മണിയൻപിള്ള (71, റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: രമണിഅമ്മ. മക്കൾ: മനു (മെഡിക്കൽ റെപ്രസന്റേറ്റീവ്), വിനു (ആഫ്രിക്ക), വിനീത. മരുമക്കൾ: പാർവതി തമ്പി, ജിജി പ്രസാദ്,​ എം.കെ. സിജു (ആഫ്രിക്ക)​. സഞ്ചയനം 17ന് രാവിലെ 7.30ന്.