ഇടമുളയ്ക്കൽ: കോട്ടപൊയ്ക ഷൈജു ഭവനിൽ ശശിധരൻ (62) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സരസ്വതി. മക്കൾ: ഷൈനി, ഷൈജു. മരുമക്കൾ: സന്തോഷ്, അർച്ചന. സഞ്ചയനം 16ന് രാവിലെ 8ന്.