
കൊല്ലം: പട്ടത്താനം ജവഹർ നഗർ ജെ.എൻ.ആർ.എ - 144 ൽ കോട്ടപ്പുറത്ത് വീട്ടിൽ എ. മോഹൻദാസിന്റെ ഭാര്യ കോട്ടപ്പുറത്തിൽ സുഗന്ധി മോഹൻദാസ് (69) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് തിരുവനന്തപുരം ശാന്തി കവാടത്തിൽ. മക്കൾ: മിനിത സഞ്ജീവ്, അനിത ബിനു, സുനിത റെജി, വിനായക് മോഹൻദാസ്. മരുമക്കൾ: ഡോ. സഞ്ജീവ് ഭാസ്കർ, ബിനു ആനന്ദ്, ഡോ. റെജി രവീന്ദ്രൻ, സങ്കീർത്തന വിനായക്.