alphonsa-nepolean-67

പുനലൂർ: നെടുങ്കയം വേങ്ങവിള വീട്ടിൽ പി.നെപ്പോളിയന്റെ ഭാര്യ അൽഫോൻസ നെപ്പോളിയൻ (67) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് സെന്റ് മേരീസ്‌ കത്തിഡ്രൽ പള്ളി സെമിത്തേരിയിൽ. മക്കൾ: നിജി നെപ്പോളിയൻ, ജിനി നെപ്പോളിയൻ. മരുമകൻ: ബൈജു.