thankappan-79

കൊല്ലം: മുള്ളുവിള ഹരിശ്രീ നഗർ - 44 എ, ആക്കാവിള വടക്കതിൽ തങ്കപ്പൻ (79, എക്സ് മിലിട്ടറി) നിര്യാതനായി. ഭാര്യ: സൈദേവി. മക്കൾ: സിന്ധു (ഷൈലജ), ഷീജ, ഷീബ. മരുമക്കൾ: സിനോജ്, സാബു, ദേവരാജൻ. മരണാനന്തര ചടങ്ങുകൾ 16ന് രാവിലെ 8ന്.