kamalakshiyamma-85

പൂയപ്പള്ളി: കൊട്ടറ രാജുവിഹാർ വീട്ടിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ കമലാക്ഷിഅമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. മക്കൾ: പ്രസന്നകുമാരി, രാജു (റിട്ട. ആർമി), മിനി, ബാബു (ബഹ്റിൻ), അനിൽ (അബുദാബി). മരുമക്കൾ: രാമചന്ദ്രൻ നായർ, ശ്രീകല (റിട്ട. നേവി), രാജു, ബബിത, രമ്യ.